AAP candidate Raghav Chadha Flooded With Marriage Proposals | Oneindia Malayalam

2020-02-05 413

AAP candidate Raghav Chadha Flooded With Marriage Proposals
അടുത്തിടെ ഒരു സ്‌കൂളില്‍ മീറ്റിങ്ങിനെത്തിയ രാഘവിനോട് സ്‌കൂളിലെ അധ്യാപിക തനിക്കൊരു മകളുണ്ടെങ്കില്‍ വിവാഹം ചെയ്തുതരുമായിരുന്നുവെന്ന് പറഞ്ഞു. 31 കാരനായ രാഘവ് ഛദ്ദ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.